Sunday, July 03, 2011

Appan

സൂര്യനായി തഴുകി  ഉറക്കമുനര്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു  കരയുമ്പോള്‍  അറിയാതെ
ഉരുകുമെന്‍  അച്ഛനെ  അനെനിക്കിഷ്ടം (സൂര്യനി )
കല്ലെടുക്കും  കളിതുംബിയെ  പോലെ
ഒരുപാടു   നോവുകല്‍ക്കിടയിലും
പുഞ്ചിരി  ചിറകു  വിടര്തുമെന്നച്ചന്‍
പുഞ്ചിരി  ചിറകു  വിടര്തുമെന്നച്ചന്‍ (സൂര്യനി )

എന്നുമെന്‍  പുസ്തകതാളില്‍  മയങ്ങുന്ന
നന്മ  തന്‍  പീലിയനച്ചന്‍ (എന്നുമെന്‍ )
കടലാസുതോനിയെ  പോലെയെന്‍  ബാല്യത്തില്‍
ഒഴുകുന്നോരോര്‍മയനച്ചന്‍
ഉടളര്‍ന്ന  കാരുണ്യം   അച്ഛന്‍
കൈ  വന്ന  ഭാഗ്യം  അനച്ചന്‍ 
(സൂര്യനി )

അറിയില്ലെനിക്കേതു  വക്കിനലച്ചനെ
വഴ്തുമെന്നറിയില്ല  ഇന്നും
എഴുതുമീ  സ്നേഹക്ഷരങ്ങല്‍ക്കുമാപ്പുരം
അനുപമ  സങ്കല്‍പം  അച്ഛന്‍
അണയാത്ത  ദീപമാനച്ചന്‍
കാണുന്ന  ദൈവമാനച്ചന്‍ (സൂര്യനി )


Sooryanai thazhuki urakkamunarthumen
Achaneyanenikkishtam
Njanonnu karayumbol ariyathe
urukumen achane anenikkishtam(Sooryanay)
Kalledukkum kalithumbiye pole
Orupadu novukalkkidayilum
punchiri chiraku vidarthumennachan
punchiri chiraku vidarthumennachan(Sooryany)

Ennumen pusthakthalil mayangunna
Nanma than peeliyanachan(ennumen)
Kadalasuthoniye poleyen balyathil
Ozhukunnorormayanachan
Udalarnna karunyam achan
Kai vanna bhagyam anachan
(Sooryanay)

Ariyillenikkethu vakkinalachane
Vazhthumennariyilla innum
Ezhuthumee snehaksharangalkkumappuram
Anupama sankalpam achan
Anayatha deepamanachan
Kanunna daivamanachan(Sooryanay)